ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഏറ്റവും അധികം പരാതി ഉയർന്നത്. വിശാഖപട്ടണത്ത് മാത്രം മുപ്പതോളം പോളിംഗ് സ്റ്റേഷനുകളിലാണ് ഇവിഎം പണിമുടക്കിയത്.
andhra cm naidu against ec says 30 per cent evms not working